മഴയൊന്ന് ആഞ്ഞുപെയ്താൽ വെള്ളത്തിലാകുന്ന കൊച്ചി. അതിൽ മുങ്ങുന്ന പാർശ്വവത്കരിക്കപ്പെട്ട ജീവിതങ്ങൾ. മെട്രോ സിറ്റിയിലാണ് ജീവിക്കുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടവർ -അവരുടെ പ്രതിനിധിയാണ് കമ്മട്ടിപ്പാടത്തെ സെലിൻ. ഓരോ മഴയിലും നിസ്സഹായതയുടെ ഭാണ്ഡവും പേറി അന്തമില്ലാത്ത റെയിൽപാളത്തിലൂടെ അവരുടെ ദുരിതയാത്ര തുടരുകയാണ്...
സഹായങ്ങൾ നൽകുവാനായി സെലിനെ ഈ നമ്പറിൽ വിളിക്കാം- +91 97452 05882
Content Highlights: Woman stranded in heavy Rain in Kochi
Published: 30 Aug 2022, 06:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented