തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി പാട്ടുപാടി പി.ജെ. ജോസഫ്. ഗാന്ധിജി സ്റ്റഡി സെന്റര്‍ നിര്‍മിച്ച സംഗീത ആല്‍ബത്തിലാണ് പി.ജെ. ജോസഫ് ഗാനമാലപിച്ചത്. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആല്‍ബം പ്രകാശനം ചെയ്തു. 

To advertise here,