പുതിയ ഉടുപ്പും ബാഗുമായി കുട്ടിക്കുരുന്നുകള്‍ സ്‌കൂളിലെത്തി. 36 ലക്ഷത്തോളം കുട്ടികളാണ് പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് കടന്നത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ചു.എറണാകുളം കച്ചേരിപ്പടിയിലെ സെയ്ന്റ് ആന്റണീസ് എല്‍.പി.എസ്സിലെ പ്രവേശനോത്സവത്തില്‍ നിന്നും.

To advertise here,