ഡെറാഡൂണ്‍ :  കേദാര്‍നാഥില്‍ ഋഷികേശ് എയിംസിലെ ഹെലി ആംബുലന്‍സ് ക്രാഷ് ലാന്‍ഡ് ചെയ്തു. ഹെലികോപ്റ്ററിന്റെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണ്. ഹിമാലയന്‍ ക്ഷേത്രത്തിലെ പ്രധാന ഹെലിപാഡില്‍ നിന്ന് വെറും മീറ്റര്‍ അകലെ ശനിയാഴ്ച രാവിലെ 11-ന്നോടെയാണ് സംഭവം നടന്നത്.

To advertise here,