കടലുണ്ടി ആനങ്ങാടിയിലെ സ്കൂളിന്റെ ചുമര് റോഡ്മാർ​ഗം തിങ്കളാഴ്ച പുലർച്ചെ യാത്രയാരംഭിച്ചു. 10 ദിവസത്തിനുശേഷം കപ്പലിൽ അബുദാബിയിലേക്ക്. മാവേലിയും പൂക്കളമിടുന്ന കുട്ടികളുമാണ് ചുമരിൽ 26 വർഷം മുമ്പ് വരച്ച ചിത്രത്തിലുള്ളത്. 

To advertise here,