To advertise here,

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മണ്ഡലങ്ങളില്‍ രഹസ്യസര്‍വേ നടത്തിയെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. സർവെ നടത്തുന്നതിനെ ആരും തള്ളിപറയില്ല. തള്ളിപറയേണ്ട ആവശ്യവുമില്ല. കോൺ​ഗ്രസിന് കൺഫർട്ടബിള്‌‍ ആയ സീറ്റ് ലഭിച്ചാൽ മാത്രമേ നല്ലൊരു സർക്കാർ ഉണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

Inshort: Congress leader K. Muraleedharan reacts to the CAG report exposing excess liability on PPE kit procurement.  He links it to Vadakara election results, highlighting the impact of the alleged scam.