ഒളിഞ്ഞു നോക്കരുത് എന്നു പറയുകയല്ല, നിരീക്ഷണവും ബോധവൽക്കരണവുമാണ് വേണ്ടത്- ജസ്ല മാടശ്ശേരി
സമൂഹ മാധ്യമങ്ങളിലൂടെ സാമൂഹ്യ പ്രതിബന്ധതയുള്ള കാര്യങ്ങളും ചർച്ച ചെയ്യപെടുന്നുണ്ട് എന്ന് ആക്ടിവിസ്റ് ജസ്ല മാടശ്ശേരി. പ്രായപൂർത്തിയാവാത്ത കുട്ടികളിൽ മാതാപിതാക്കളുടെ കൃത്യമായ നിരീക്ഷണവും ബോധവൽക്കരണവുമാണ് ഉണ്ടാകേണ്ടത്. ഒളിഞ്ഞു നോക്കരുത് എന്നു പറഞ്ഞാൽ ഒളിഞ്ഞു നോക്കാനുള്ള ത്വര കൂടുകയാണ് ചെയ്യുകയെന്നും ജസ്ല.
ക്ലബ്ഹൗസ് ചർച്ചകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവ് വന്നിരുന്നു. ഈ സാഹചര്യത്തിൽ സംഘടിപ്പിച്ച ഞങ്ങൾക്കും പറയാനുണ്ട് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
Published: 22 Jul 2021, 09:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented