തിരുവനന്തപുരം : പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന് ജയറാമിന്റെ പഞ്ചാരിമേളം അരങ്ങേറി. സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് പൊങ്കാലയ്ക്കായി എത്തിയ ദിവസങ്ങളെക്കുറിച്ചും താരം ഓര്‍ത്തെടുത്തു.
മേള പ്രേമികളാല്‍ ക്ഷേത്രാങ്കണം നിറഞ്ഞു. ജയറാമിനൊപ്പം 101 കലാകാരന്മാരാണ് മേള പ്രപഞ്ചം തീര്‍ത്തത്. ചോറ്റാനിക്കര സത്യന് നാരായണ മാരാരാണ് വാദ്യസംയോജനം. ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ് ഈ അവസരമെന്ന് താരം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല കണ്ടും കൊണ്ടും അറിയണമെന്ന് പറഞ്ഞാണ് താരം വാക്കുകള്‍ അവസാനിപ്പിച്ചത്.
Content Highlights: Jayaram`s Panchavadyam at Attukal Pongala
Published: 09 Mar 2025, 11:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented