
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല നടക്കുന്ന മാർച്ച് മൂന്നിന് പകൽ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും.
To advertise here,
ചന്ദ്രഗ്രഹണ ദിവസമായ 3-ന് ഉച്ചയ്ക്ക് നട അടയ്ക്കും. 1.30 മുതൽ വൈകീട്ട് 7 മണി വരെയാണ് ദർശനത്തിന് നിയന്ത്രണമുള്ളത്. താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് 1.30-ന് മുൻപ് ദർശനം നടത്തണമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.
Content Highlights: Attukal Pongala on March 3rd: Temple darshan will be restricted during Chandragrahanam. Get details on timings & pre-darshan for offerings.
Published: 06 Feb 2026, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented