തൃശ്ശൂർ അത്താണിയിലെ ഹരിത സൗഹൃദ ചന്തയിൽ മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും ചുവടുവെച്ചതോടെ ഹർഷാരവം. അത്താണി പി. എസ്.സി. ബാങ്കിന്റെ ഗ്രീൻ മൈത്രി ജ്യൂസ്‌ മാർട്ടിന്റെ ഉദ്ഘാടകരായെത്തിയതായിരുന്നു അവർ. ചടുലനൃത്തവുമായി സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ ജാനകിയും നവീനും പുതുതലമുറയുടെ സ്നേഹനിർബന്ധത്തിന് വഴങ്ങിയായിരുന്നു നൃത്തമവതരിപ്പിച്ചത്.

To advertise here,