അൽ-ഖർദ് അൽ-ഹസൻ്റെ ശാഖകളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം; വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ
ലെബനനിൽ അൽ-ഖർദ് അൽ-ഹസൻ്റെ ശാഖകളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യത്തിന്റെ വ്യോമാക്രമണം. ബാങ്ക് പോലെ പ്രവർത്തിക്കുന്ന ഒരു സാമ്പത്തിക സംഘടനയാണ് അൽ-ഖർദ് അൽ-ഹസൻ. ഇവയ്ക്ക് ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. അൽ-ഖർദ് അൽ-ഹസൻ ഉപയോഗിച്ചിരുന്ന നിലവറയാണ് ആക്രമണത്തിന് ഇരയായതെന്നും ഇവിടെ കോടിക്കണക്കിന് ഡോളർ ഉണ്ടായിരുന്നുവെന്നും സൈനിക വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Inshort: Israeli airstrikes target Al-Qard al-Hasan, a financial organization accused of ties to Hezbollah, in Lebanon.
Content Highlights: Israeli military conducted a wave of airstrikes targeting multiple branch of Al-Qard al-Hasan
Published: 23 Oct 2024, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented