Video | ഹെല്‍മറ്റില്ലാതെ യാത്ര; സുഹൃത്തിനെ പിഴയടപ്പിച്ച് MVI, പിന്നാലെ മൃദംഗം വായന
ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ വന്ന യുവാവിനെ പിഴയടപ്പിച്ച ശേഷം മൃദംഗം വായിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് ആന്‍ഡ്രൂസ്. കലാകാരനായ സുഹൃത്തിനെയാണ് കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ നിന്നും അജിത് ആന്‍ഡ്രൂസ് പിടികൂടിയത്. ഇരുവരും ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൃദംഗവാദകന്‍ കൂടിയാണ് അജിത് ആന്‍ഡ്രൂസ്. പിഴയടപ്പിച്ച ശേഷം ചുറ്റുമുണ്ടായിരുന്നവരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് സുഹൃത്തിന്റെ പാട്ടിനൊപ്പം അജിത് ആന്‍ഡ്രൂസ് മൃദംഗം വായിക്കുകയായിരുന്നു.
inshort-A motor vehicle inspector fined a friend, a fellow artist, for riding without a helmet. The inspector is also a talented mridangam player.
Content Highlights: Helmetless Rider Fined by Motor Vehicle Inspector
Published: 08 Apr 2025, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented