മണിക്കൂറിൽ 49, തുടങ്ങിയത് നാല് മണിക്ക്, ആകെ 334 വിവാഹങ്ങൾ; ഗുരുവായൂരിൽ കല്ല്യാണ മേളം
ഗുരുവായൂർ ക്ഷേത്രനട ഞായറാഴ്ച്ച 334 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഗുരുവായൂരിൻ്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത്. പുലർച്ചെ നാലിന് ആരംഭിച്ച വിവാഹങ്ങൾ ഉച്ചയ്ക്ക് 12.35 വരെ നീണ്ടു. ആറു മണ്ഡപങ്ങളിലായാണ് താലിക്കെട്ട് നടന്നത്. 100 പോലീസുകാർ, ദേവസ്വത്തിൻ്റെ 50 സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ദേവസ്വം ജീവനക്കാർ എന്നിവരുടെ സേവനം വലിയ രീതിയിൽ വിവാഹകർമങ്ങൾ പൂർത്തിയാക്കാൻ സഹായമായി. ക്രമീകരണങ്ങൾ എളുപ്പമാവാൻ ഗുരുവായൂർ നഗരസഭയുടെ സജീവ ഇടപെടലും ഉണ്ടായി.
In Short | Guruvayur Temple witnessed a record-breaking 334 weddings on Sunday, starting as early as 4 AM and concluding by 12:35 PM. The increase in the number of ceremonies led to the use of six mandaps instead of the usual four, ensuring smooth conduct of events. The temple's meticulous planning, involving 100 police officers and 50 temple security staff, made the day successful without any complaints. The special wedding registration facilities and cooperation from Guruvayur Municipality contributed to the seamless execution of the ceremonies.
Content Highlights: guruvayoor temple witnessed 334 weddings on sunday
Published: 09 Sept 2024, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented