കൊച്ചി: അബ്കാരി ആക്ട് ഭേദഗതി ചെയ്ത് സര്‍ക്കാര്‍. ബിവ്റേജ്സ് ഗോഡൗണില്‍ നിന്നും ആവശ്യക്കാരന് മദ്യം നല്‍കാന്‍ നിയമഭേദഗതി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി. നിയമപരമായ അളവില്‍ മദ്യം നല്‍കാം. 

To advertise here,

ഓണ്‍ലൈന്‍ മദ്യവില്‍പ്പന മുന്നില്‍ കണ്ടു കൊണ്ടാണ് ഈ നീക്കമെന്ന് കരുതുന്നു. പുതിയ നിയമഭേതഗതിയിലൂടെ ഗോഡൗണില്‍ നിന്നും വ്യക്തികള്‍ക്ക് മദ്യം വിതണം ചെയ്യാന്‍ കഴിയും.