പ്രതികരിക്കേണ്ട സമയത്തുതന്നെ പ്രതികരിക്കണം; ഉപദ്രവിച്ചയാളെ ഓടിച്ചിട്ടുപിടിച്ച പെണ്‍കുട്ടി പറയുന്നു
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗരത്തില്‍ വെച്ച് പട്ടാപകല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വഴിയാത്രക്കാരന് പരസ്യമായി ഉപദ്രവിച്ചത്. പിന്നീട് രക്ഷപ്പെടാന്‍ നോക്കിയ അക്രമിയെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്പിച്ച ആ മിടുക്കി കുട്ടിയാണ് ഇന്ന് കോഴിക്കോട്ടെ താരം. വിദ്യാഭ്യാസ മന്ത്രി തന്നെ വിളിച്ച് പ്രത്യേകം അഭിനന്ദനവും പറഞ്ഞു. ആള് ചില്ലറക്കാരിയല്ല കേട്ടോ തായ്ക്വോണ്ടോ വിദഗ്ധ കൂടിയാണ്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിലൂടെ സംസാരിക്കുകയാണ് ആ മിടുക്കി.
Published: 02 Dec 2021, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented