നമ്മളെല്ലാം  കുട്ടിക്കാലം  മുതൽ കേൾക്കുന്നതാണ് മുന്തിരിക്കുല കിട്ടാതെ പരിഭവിച്ച്  മുന്തിരിക്ക്  പുളിയാണെന്ന്  പറയുന്ന കുറുക്കന്‍റെ  കഥ. ഇതിന്  സമാനമായ  സംഭവം  ഈയടുത്ത്  നീലഗിരിയില്‍ ഉണ്ടായി. ഇവിടെ നായകൻ മുന്തിരിയല്ലെന്ന്  മാത്രം. ചക്കപ്പഴം കിട്ടാൻ കിണഞ്ഞു പരിശ്രമിക്കുന്ന കൊമ്പന്റെ വീഡിയോ കാണാം

To advertise here,