കേരളത്തിന് അവകാശപ്പെട്ട 1.66 ലക്ഷം ഏക്കർ  ഭൂമി ഇപ്പോഴും വിദേശ കമ്പനികളുടെയും വ്യക്തികളുടെയും പേരിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായാണ് ഇത്രയും ഭൂമി വിദേശികൾ കൈവശം വെച്ചിരിക്കുന്നത്.

To advertise here,

ഇക്കാര്യത്തിൽ എറ്റവും മുന്നിലുള്ള ജില്ല വയനാടാണ്. 54,756.69 ഏക്കർ ഭൂമിയാണ് വയനാട് വിദേശികളുടെ കെെയിലുള്ളത്. രണ്ടാമതുള്ള ജില്ല ഇടുക്കിയാണ് 54,722.45 ഏക്കർ ഭൂമിയാണ് ഇത്തരത്തിലുള്ളത്.

In Short | In Kerala, 1.66 lakh acres of land are still registered in the names of foreign companies and individuals. Wayanad holds the highest amount of foreign-owned land, with 54,756.69 acres, followed closely by Idukki with 54,722.45 acres.