ദുരിതാശ്വാസ ധനസഹായം തേടി എറണാകുളം ജില്ലയിലെ പ്രളയബാധിതര്‍ ക്യൂവില്‍ നില്‍ക്കുന്നത് തുടരുന്നു. പ്രളയദുരിതാശ്വാസ നിധിയില്‍ നിന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട സംഘം പത്ത് ലക്ഷം രൂപ തട്ടിച്ച എറണാകുളം ജില്ലയില്‍ നിന്നാണ് ഈ കാഴ്ച. അദാലത്തില്‍ അപ്പീല്‍ നല്‍കാനും തുടര്നടപടികള്ക്കുമായാണ് നൂറുകണക്കിനുപേര്‍ അലയുന്നത്. ഇനി അടുത്ത വര്‍ഷം ഹാജരാകാനാണ് അദാലത്തില്‍ പലരോടും നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Published: 06 Mar 2020, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented