സംസ്ഥാന കായികമേളയിൽ ആവേശമായി മത്സരാർത്ഥികളും സുഹൃത്തുക്കളും. വുഷു കോർട്ടിന് പുറത്തുനിന്ന് മത്സരാർത്ഥിയെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ കാണികളുടെയും ശ്രദ്ധ ആകർഷിച്ചു. വുഷു മത്സരത്തിന് ദേവനന്ദ ഇറങ്ങിയപ്പോൾ കൂട്ടികാരിക്ക് ആവേശം പകർന്ന് മീനാക്ഷിയും ഫാത്തിമയും ലക്ഷ്മിയും കോർട്ടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. തൃശ്ശൂർ അന്തിക്കാട് ഒരുമിച്ച് പരിശീലിക്കുന്നവരാണ് ഇവർ. മത്സരം അവസാനിക്കും വരെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിന്തുണയുമായി മൂവർ സംഘം കോർട്ടിന് സമീപമുണ്ടായിരുന്നു.
Content Highlights: Excited trio outside supports friend for wushu competition
Published: 06 Nov 2024, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented