ദുല്‍ഖറുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ .സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിക്കുമാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തിയേറ്ററുകളുമായി ധാരണയുണ്ടാക്കുകയും തിയേറ്റര്‍ റിലീസിന തയ്യാറെടുക്കുകയും ചെയ്ത ചിത്രമാണ് സല്യൂട്ട്. ഇത് ഒടിടിയില്‍ റിലീസ് ചെയ്യുന്നതാണ്‌ ഫിയോക്കിനെ ചൊടിപ്പിച്ചത്.

To advertise here,