കോഴിക്കോട്: സ്ഥിരമായി മദ്യം കുടിച്ചിരുന്നവരില്‍ പലരും ആപ്പ് ഉപയോഗിക്കാനറിയാതെ ആദ്യദിനം പ്രയാസത്തിലായി. പഴയ രീതിയിലെ ക്യൂ തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് മിക്കവര്‍ക്കും.

To advertise here,