പുള്ളിമാനിനെ കെട്ടിയിട്ട് വീഡിയോ ഷൂട്ട് ചെയ്തു; 'വൈറലായ' മരംവെട്ടുകാർക്കെതിരെ കേസ്
തൃശൂർ പാലപ്പിള്ളിയിൽ പുള്ളിമാനിനെ കൈകാലുകൾ കെട്ടിയിട്ട് മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ വിനോദ്, ഷിബു, സന്തോഷ്കുമാർ, ഹരി എന്നിവരുടെ പേരിലാണ് വനംവകുപ്പ് കേസെടുത്തത്. കരാർ അടിസ്ഥാനത്തിൽ മരം മുറിക്കുന്നവരാണ് പ്രതികൾ. ഓഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
To advertise here,
Content Highlights: cruelty towards deer, case filed
Published: 18 Aug 2024, 09:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented