ഇറ്റാലിയന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചതോടെ വര്‍ക്കല വിനോദസഞ്ചാര മേഖല കനത്ത ജാഗ്രതയിൽ
തിരുവനന്തപുരം: ഇറ്റാലിയന്‍ പൗരന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ വര്‍ക്കല വിനോദ സഞ്ചാര മേഖല അതീവ ജാഗ്രതയില്‍. ഇയാള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലെ ജീവനക്കാര്‍ ഉള്‍പ്പടെ ഒന്‍പത് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊറോണ ഭീതിയ്ക്ക് പിന്നാലെ വര്‍ക്കല വിനോദ സഞ്ചാര മേഖല തകര്‍ച്ച നേരിട്ടു തുടങ്ങി. കൊറോണ ഭീതി പടർന്നതോടെ വർക്കലയിലെ കച്ചവട സ്ഥാപനങ്ങളിൽ തിരക്കൊഴിഞ്ഞ അവസ്ഥയാണ്.
Published: 14 Mar 2020, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented