ആലപ്പുഴ: കൊറോണ വാര്‍ഡുകളില്‍ ഉപയോഗിക്കുന്ന സുരക്ഷാ കിറ്റിനൊപ്പമുള്ള ഫേസ്ഷീല്‍ഡ് നിര്‍മ്മിച്ച് വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനം. തിരുവല്ല തുകലശ്ശേരിയിലെ എബിഎസ് കണ്‍ട്രോള്‍ എന്ന സ്ഥാപനം ആയിരം ഫേസ്ഷീല്‍ഡുകള്‍ ഇതിനകം ജില്ലാ ഭരണകൂടത്തിന് നിര്‍മ്മിച്ച് നല്‍കി.

To advertise here,

രോഗ വ്യാപന സാധ്യത മുന്‍നിര്‍ത്തി പതിനായിരം ഫേസ് ഷീറ്റുകള്‍ നിര്‍മ്മിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് പ്രവര്‍ത്തികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്