വിഷുക്കൈനീട്ട വിവാദം; നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് എന്തുപറയാനെന്ന് സുരേഷ് ഗോപി
വിഷുക്കൈനീട്ട വിവാദത്തില്‍ മറുപടിയുമായി നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപി. വിഷുക്കൈനീട്ടം വിവാദമാക്കിയത് ചില വക്രബുദ്ധികളാണെന്നും കൈനീട്ടത്തിന്റെ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത ചൊറിയന്‍ മാക്രിപ്പറ്റങ്ങളോട് ഒന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
To advertise here,
Content Highlights: Controversy was created by people who doesn't know the goodness of Vishu Kaineettam says Suresh Gopi
Published: 13 Apr 2022, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented