കോൺഗ്രസിലെ ഉൾപ്പോരിൽ ആടിയുലഞ്ഞ് യു.ഡി.എഫ്. മുതിർന്ന നേതാക്കൾ ഇടഞ്ഞുനിൽക്കുന്നതിലും പ്രശ്നം സങ്കീർണ്ണമാകുന്നതിലും മുസ്ലീം ലീഗിനും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനും ആശങ്കയുണ്ട്. ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയില്ലെങ്കിൽ അടുത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ആർ.എസ്.പി.

To advertise here,