To advertise here,

തിരുവനന്തപുരം/ കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സാധനങ്ങളുടെ വില്‍പ്പന നിയന്ത്രണങ്ങളോടെ ഇന്ന് അനുവദിക്കും. അവശ്യ സര്‍വീസുകള്‍ അനുവദിക്കും. നാലാംഘട്ടലോക്ക് ഡൗണിന്റെ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും.