പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ പത്തേക്കര്‍ വിസ്തൃതിയുള്ള കുളം സംരക്ഷിക്കുന്നതിനു സമിതിയായി. കുളം നവീകരിച്ചാല്‍ സമീപത്തെ നൂറേക്കര്‍ നെല്‍കൃഷിക്ക് ഉപകാരപ്പെടും.

To advertise here,

ഒരു നൂറ്റാണ്ടില്‍ ഏറെക്കാലമായി എലപ്പുള്ളിയിലെയും പരിസരങ്ങളിലെയും അഞ്ഞൂറിലേറെ ഏക്കര്‍ നെല്‍കൃഷി ചെയ്തിരുന്നത് ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചായിരുന്നു. കാലക്രമേണ കുളം കാടുകയറി നശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ കുളം