കൊച്ചി: പുതുവര്‍ഷത്തെ വരവേറ്റ് കൊച്ചി. 2019-ന് വിടനല്‍കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലക്ഷക്കണക്കിനാളുകളാണ് ഫോര്‍ട്ട് കൊച്ചിയിലെത്തിയത്. ഹരിത പ്രോട്ടോക്കോള്‍പാലിച്ചാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചത്

To advertise here,