ണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പുതുവർഷത്തെ ആഘോഷമായി വരവേൽക്കാൻ ഒരുങ്ങുകയാണ് ഫോർട്ട്കൊച്ചി. കൊറോണയെ അ‌തിജീവിച്ചതിന്റെ സന്ദേശം കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ പാപ്പാഞ്ഞിയെ രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്ക് റേസിങ്ങും ബ്യൂട്ടി കോണ്ടസ്റ്റും വ്യാപാരമേളയും കലാപരിപാടികളുമായി കാർണിവൽ കൊഴുക്കുകയാണ്. ഒന്നാം തീയതി നടക്കുന്ന പുതുവത്സരാഘോഷത്തോടെ കാർണിവലിന് സമാപനമാകും.

To advertise here,