ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം കാർ ഡ്രൈവറുടെ അശ്രദ്ധ മൂലം
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു. സുൽത്താൻ ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയിൽവെച്ച് വലതുഭാഗത്തേക്ക് യു ടേൺ എടുക്കാൻ ശ്രമിച്ച കാറിൽ തട്ടിയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നായ്ക്കട്ടി ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മിയാണ് മരിച്ചത്.
Inshort- A two-year-old girl, Rajalakshmi, died in a road accident near Kottakkunnu, Sultan Bathery, Wayanad.
Content Highlights: Child dies in autorickshaw accident in Wayanad
Published: 04 Nov 2024, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented