ചെമ്മീന്‍ @60; പരീക്കുട്ടിക്ക് മുന്നില്‍ മാനസമൈനേ പാടി വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
നടന് മധുവിന്റെ മുന്നില്‍ ചെമ്മീന്‍ സിനിമയില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ പാട്ടുകള്‍ ആലപിച്ച് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ചെമ്മീന്‍ സിനിമയുടെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി
മധുവിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു സംഗമം .ചെമ്മീനില്‍ അഭിനയിച്ച ആദ്യകാല നടി നിലമ്പൂര്‍ ആയിഷയും പങ്കെടുത്തു
inshort-Vayalar Sharath Chandra Varma sings Chemmeen songs for actor Madhu, celebrating the film`s 60th anniversary. Nilmbur Ayisha also attended.
Content Highlights: Vayalar`s Chemmeen Songs: 60th Anniversary
Published: 20 Aug 2025, 11:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented