പലായനത്തിന്റെ വക്കിലാണ് കണ്ണൂരിലെ ചാല നിവാസികള്‍. ചാല അമ്പലം മുതല്‍ ചാല തോട് വരെയുള്ള ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി ദുരിതം പേറുകയാണ്. ഒരു ടാങ്കര്‍ ദുരന്തത്തിന്റേയും നാല് വന്‍ വികസന പദ്ധതികളുടെ ഇരയായി തീര്‍ന്ന ഇവര്‍ പുതിയ റെയില്‍ വികസനത്തിന്റെ പേരില്‍ കൂടി കുടിയൊഴിപ്പിക്കപ്പെടുകയാണ്.

To advertise here,