കേന്ദ്രസർക്കാർ കർഷകർക്ക് മുന്നിൽ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്ന് സുരേഷ് ഗോപി എം.പി. രാഷ്ട്രത്തിനുവേണ്ടിയാണ് നിമയം പിൻവലിച്ചത്. ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ് നിയമം പിൻവലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

To advertise here,