കാത്തിരിപ്പിനൊടുവിൽ ബി.എസ്.എൻ.എലും 4 ജി യിലേക്ക് മാറുന്നു. ഇത്രനാളും വിദേശരാജ്യത്തെ ആശ്രയിച്ചിരുന്ന ടെലികോം സാങ്കേതികവിദ്യ ഇന്ത്യക്കും സാധ്യമാണെന്ന് തെളിയുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ രാജ്യത്ത് 6000 ടവറുകളിലാണ് ഉടൻ നിലവിൽവരുക.

To advertise here,