ലക്ഷദീപ്  സ്വദേശിനി ഐഷാ സുൽത്താനക്കെതിരെയുള്ള ബിജെപി നേതാക്കളുടെ സംഭാഷണം പുറത്ത്. നല്ല അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ബിജെപി വൈസ് പ്രസിഡണ്ട് കെ പി മുത്തുകോയ. നല്ല വാർത്താ പ്രാധാന്യം ലഭിക്കുമെന്നും പ്രയോജനപെടുത്തണം എന്നും  ലക്ഷദ്വീപ് പ്രഭാരി അബ്ദുള്ളക്കുട്ടിയുടെ മറുപടി. ചാനല്‍ ചര്‍ച്ചയിലെ ബയോ വെപ്പണ്‍ പരാമർശത്തിൽ ബിജെപി നേതാവിന്റെ പരാതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ജൂൺ 20ന് ഹാജരാകാൻ ഐഷ സുൽത്താനക്ക്  കവരത്തി പോലീസ് നോട്ടീസ് നൽകി. 

To advertise here,