കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സത്യന്‍ മൊകേരിയെ വയനാട് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിയുടെ തലപ്പൊക്കമുള്ള നേതാവാണ് അദ്ദേഹമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

To advertise here,