കഴിഞ്ഞ 25 വര്‍ഷങ്ങളായി ആനി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നേദിക്കുന്നുണ്ട്. കോവിഡ് കാലം മുതല്‍ വീട്ടിലാണ് പൊങ്കാല സമര്‍പ്പണം. ഇത്തവണ മകനും പൊങ്കാല നേദിക്കാന്‍ ഒപ്പമുണ്ട്. പൊങ്കാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ആനി
 

To advertise here,