ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തി ടെലിവിഷന്‍ താരം അനുമോള്‍. പല നാടുകളില്‍ നിന്ന് പൊങ്കാലസമര്‍പ്പണത്തിനായി ആളുകളെത്തുന്നത് കാണുമ്പോള്‍ തിരുവനന്തപുരംകാരിയായത് ഭാഗ്യമായി കണക്കാക്കുകയാണെന്ന് അനുമോള്‍ മാതൃഭൂമിയോട് പറഞ്ഞു

To advertise here,