വിശ്വാസങ്ങള്‍ക്കപ്പുറം വലിയൊരു സംസ്‌കാരമാണ് പൊങ്കാലയെന്ന് സുരേഷ് ഗോപി. വര്‍ഷങ്ങളായി തുടരുന്നതാണ് പൊങ്കാല ചടങ്ങുകള്‍. വിവാഹശേഷം പൊങ്കാലദിവസം എന്തുതിരക്കുണ്ടങ്കിലും വീട്ടിലെത്താന്‍ ശ്രമിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

To advertise here,