കമ്മ്യൂണിസ്റ്റ് - കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ പരസ്പരം വിളിക്കുന്നതുപോലെ ഇനി 'കമ്മിയും' 'കൊങ്ങിയും' ഇല്ലെന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് 'കൊമ്മി' എന്ന് വിളിക്കാമെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. 

To advertise here,

ബി.ജെ.പി.ക്കെതിരേ സി.പി.എമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ഒന്നായിരിക്കുകയാണെന്നും ബി.ജെ.പി.യുടെ വളര്‍ച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവല്‍  അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും എ.ബി. അബ്ദുള്ളക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.