മാസ്മരിക സ്റ്റൈലില്‍ മഹീന്ദ്ര BE 6e; വൈറലായി ഗൗരവ് ഗില്ലിന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ
ഇ.വി. സെഗ്മെന്റില്‍ പുതിയ എസ്.യു.വി. അവതരിപ്പിച്ച് മഹീന്ദ്ര. BE 6e ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഓള്‍ ഇലക്ട്രിക് ഫൈവ് സീറ്റര്‍ കൂപ്പെ ടൈപ്പ് SUV ആണ് BE 6e. മഹീന്ദ്രയുടെ നൂതനമായ INGLO പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 18.90 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്. ഗൗരവ് ഗില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ ഇതിനോടകം വൈറലാണ്. മോട്ടോര്‍ ബീം പങ്കുവെച്ച ഗൗരവിന്റെ വീഡിയോ ആനന്ദ് മഹീന്ദ്രയും ഷെയര്‍ ചെയ്തിട്ടുണ്ട്. 'മേല്‍നോട്ടമില്ലാതെ അനുകരിക്കരുത്' എന്ന് കുറിച്ചാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
In short - Mahindra has launched a new SUV in the EV segment called the BE 6e in India. This all-electric, five-seater coupe-style SUV is built on Mahindra's innovative INGLO platform and is priced at ₹18.90 lakh, ex-showroom.
Content Highlights: anand mahindra shares gaurav gills video of mahindra be 6e test drive mahindra ev suv
Published: 27 Nov 2024, 10:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented