കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബലിതർപ്പണത്തിന് ഒരുങ്ങി ആലുവ ശിവരാത്രി മണപ്പുറം. ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ ക്യൂ വഴിയാണ് ഇത്തവണ ഭക്തർക്ക് പ്രവേശനം അ‌നുവദിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ രാത്രി മണപ്പുറത്തേക്ക് പ്രവേശനമുണ്ടാകില്ല. വെള്ളിയാഴ്ച പുലർച്ചെ നാലു മുതൽ 12 വരെയാണ് ബലിതർപ്പണത്തിന് അ‌നുമതിയുള്ളത്. കാൽ ലക്ഷത്തോളം പേർ ഇത്തവണ ബലിതർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,