ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. മോഹന്‍ രാജ്.

To advertise here,

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശങ്കയിലാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാദത്തിന് ശേഷം കൊച്ചിയില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയായിരുന്നു അഡ്വ. മോഹന്‍ രാജ്.