ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചദിവസം, കൊല്ലപ്പെട്ട തങ്ങളുടെ കുഞ്ഞനുജത്തിക്ക് ഒരു പെയിന്റിങ് ഒരുക്കി, കോട്ടയം ഒളശയിലെ കാഴ്ചപരിമിതർക്കായുള്ള സ്കൂളിലെ കുട്ടികൾ. 

To advertise here,