ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് നടി ചിപ്പി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വീട്ടിലാണ് ഇത്തവണ ചിപ്പി പൊങ്കാലയിടുന്നത്. അടുത്ത വര്‍ഷമെങ്കിലും ക്ഷേത്രാങ്കണത്തില്‍ പൊങ്കാലയര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയും ചിപ്പി പങ്കുവെച്ചു. ഇരുപത് വര്‍ഷത്തിന് മേലെയായി മുടങ്ങാതെ പൊങ്കാലയര്‍പ്പിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു

To advertise here,