മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ക്ലബ് ഹൗസ് പാരയാകില്ലെന്ന് നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ. ക്ലബ്ഹൗസ് എന്നത് ഒരു വിർച്വൽ ചാറ്റ്റൂമാണ്. ആ ചാറ്റ്റൂം ഉണ്ടാക്കിയ ആളുകളുടെ അനുവാദത്തോടെയാണ് നമുക്ക് സംസാരിക്കാനും സംവാദത്തിൽ പങ്കെടുക്കാനുമൊക്കെ കഴിയുന്നത്. അതുകൊണ്ട് മറ്റ് ഓപ്പൺ പ്ലാറ്റ്ഫോമുകൾക്ക് ക്ലബ്ഗൗസ് ഒരു പാരയാകില്ലെന്ന് ഉറപ്പാണെന്നും ശബരീഷ് പറയുന്നു.
Published: 01 Jun 2021, 12:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented