കേരളക്കരയ്ക്ക് ഓണാശംസയറിച്ച് നടന്‍ രമേശ് പിഷാരടി. തൃപ്പൂണിത്തറയില്‍ വെച്ച് നടക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിയെ വൃത്തിയുടെ ബ്രാന്‍ഡ് അംബാസിഡറായി അവതരിപ്പിച്ചത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

In short: Actor Ramesh Pisharody shared Onam greetings at Thrippunithura. He praised the innovative idea of presenting Maveli as a brand ambassador for cleanliness in this onam season.