വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ഉണ്ടായ നർമമാണ് സിദ്ദിഖിന്റേതെന്നും അ‌തിനാലാണ് അ‌വ കാലത്തെ അ‌തിജീവിച്ച് നിലനിൽക്കുന്നതെന്നും നടൻ ജഗദീഷ്. സിനിമയ്ക്കപ്പുറം ഒരു നല്ല സുഹൃത്തും മനുഷ്യനുമാണ് സിദ്ദിഖ്. എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾ തന്ന സംവിധായകരാണ് സിദ്ദിഖ്-ലാൽ. സിദ്ദിഖ്-ലാൽ ചിത്രങ്ങളിൽ ഒരിക്കലും ഇംപ്രവൈസ് ചെയ്തിട്ടില്ലെന്നും അ‌ദ്ദേഹം പറഞ്ഞു.

To advertise here,