നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ് വധഗൂഡാലോചന നടത്തിയെന്ന കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചേക്കും. സംഭവത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ തെളിവെടുപ്പിലേക്ക് നീങ്ങുകയാണ്. 

To advertise here,

നടിയെ ആക്രമിച്ചവർ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്നും ഇത് കോടതി വാങ്ങി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും